• പുണ്യഭൂമിയായ ഹരിദ്വാർ | Episode -2

  • Jan 31 2025
  • Length: 22 mins
  • Podcast

പുണ്യഭൂമിയായ ഹരിദ്വാർ | Episode -2

  • Summary

  • ഹരിദ്വാർ: ദിവ്യ ഗംഗാ ആരതിയും ഹിമാലയൻ സുന്ദര്യവും ചേർന്നൊരു വിശുദ്ധ തീർത്ഥാടന കേന്ദ്രം. അവതരണം : ഡോ. കീർത്തി വിദ്യാസാഗർ ഹരിദ്വാർ, ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന പുണ്യനഗരമാണ്. ഹരിദ്വാറിലെ ഗംഗാനദിയുടെ തീരത്തു നടക്കുന്ന ഗംഗാ ആരതി, സന്ധ്യയുടെ പ്രകാശത്തിൽ മനോഹരമായൊരു ദൃശ്യമാണ്. തീർത്ഥാടകരുടെ ഹൃദയങ്ങളിൽ പുണ്യഭൂമിയായ ഹരിദ്വാർ, പ്രകൃതിയുടെ സൗന്ദര്യവും ആചാരാനുഷ്ടാനങ്ങളും കൊണ്ട് വിനോദസഞ്ചാരികളെയും ആകർഷിക്കുന്നു. ഏറ്റവും വലിയ ആത്മീയ ആകർഷണങ്ങളിലൊന്നായ കുംഭമേളയും ഹരിദ്വാറിലാണ് നടക്കുന്നത്.

    Show more Show less

What listeners say about പുണ്യഭൂമിയായ ഹരിദ്വാർ | Episode -2

Average customer ratings

Reviews - Please select the tabs below to change the source of reviews.